video
play-sharp-fill

കോട്ടയം മെഡിക്കല്‍ കൊളേജില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേര്‍ ചികിത്സയില്‍; രോഗം കണ്ടെത്തിയത് കോവിഡ് രോഗമുക്തരില്‍; മൂക്കിന്റെ കോശങ്ങളെ ബാധിക്കുന്ന രോഗം തലച്ചോറിലേക്ക് വ്യാപിച്ച് കാഴ്ചശക്തി ന്ഷ്ടപ്പെടുത്തും

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം മെഡികല്‍ കോളജില്‍ കോവിഡ് മുക്തരായ മൂന്നുരോഗികള്‍ ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) രോഗം ബാധിച്ച് ചികിത്സയില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണ്ണില്‍ നിന്നും ഫംഗസ് മുറിവുകളിലൂടെ മനുഷ്യ ശരീരത്തിനുള്ളില്‍ കടന്നും രോഗം ബാധിക്കും. സ്റ്റിറോയിഡ് അടങ്ങിയ […]

ചാണകത്തിലും ചെടികളിലും അഴുകിയ വസ്‌തുക്കളിലും ബ്ലാക്ക്‌ ഫംഗസ്‌; കേരളത്തിൽ ഏഴുപേരിൽ രോഗബാധ കണ്ടെത്തി; പ്രതിരോധശേഷി കുറഞ്ഞവർക്ക് ജീവൻ നഷ്ടമാകാനുള്ള സാധ്യതയേറും; ബ്ലാക്ക് ഫംഗസ്, അറിയേണ്ടതെല്ലാം 

സ്വന്തം ലേഖകൻ  കൊച്ചി : കോവിഡ്‌ ബാധിച്ച്‌ പ്രതിരോധി ശേഷി കുറയുന്നവരുടെ ജീവനു ഭീഷണിയായി ബ്ലാക്ക് ഫംഗസ്. ചെടികള്‍, ചാണകം, മറ്റ്‌ അഴുകിയ ജൈവവസ്‌തുക്കള്‍ എന്നിവയില്‍നിന്നാണ് ബ്ലാക്ക്‌ ഫംഗസ്‌ രോഗബാധ പകരുന്നത്‌.   ചെടികളിൽ ബ്ലാക്ക്‌ ഫംഗസ്‌ അഥവാ മ്യൂകര്‍ മൈകോസിസിനെ […]

കോവിഡിന് പിന്നാലെ കേരളത്തിന് ഭീഷണിയായി ബ്ലാക്ക് ഫംഗസും; കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി ആരോഗ്യ വിദഗ്ധര്‍; വായു, മണ്ണ്, ഭക്ഷണം എന്നിവയില്‍ ഫംഗസ് കാണപ്പെട്ടേക്കാം; മാസ്‌ക് ധരിക്കേണ്ടത് അനിവാര്യം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡിന് പിന്നാലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേരുണ്ട്. ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് […]