video
play-sharp-fill

മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി ; കൊറോണക്കാലത്തെ കേരളത്തിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ കൊല്ലം: മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. സംഭവം കുണ്ടറയിൽ. എസ്‌കെ ഭവനിൽ സുരേഷ് ആണ് ആത്മഹത്യ ചെയ്തത്. ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ടു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ മദ്യം ലഭിക്കാത്തതിനെ […]