ജനിച്ചത് പെരുന്തൽമണ്ണയിലെ വാടക വീട്ടിൽ, ജനന സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ‘ലണ്ടൻ’, പെരിന്തല്‍മണ്ണയിലെ വാടക വീട് ലണ്ടനിലായത് എങ്ങനെയെന്നറിയാതെ അമ്മയും മകനും; കൈമലര്‍ത്തി ഉദ്യോഗസ്ഥരും
സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിനിയായ രമാദേവി എന്ന സോണി ഡാനിയേലിന്റെ ഏക മകന്‍ റോണി എം.ഡിയുടെ ജനന സര്‍ട്ടിഫിക്കറ്റിൽ ലണ്ടന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതായി പരാതി. മാതാപിതാക്കള്‍ ഇതുവരെ വിദേശത്ത് പോയിട്ടില്ല. എന്നിട്ടും ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ഇവരുടെ മകന്‍ […]