video
play-sharp-fill

വെച്ചൂരിലേത് പക്ഷിപ്പനി തന്നെ; രണ്ടായിരത്തോളം താറാവുകളെ കൊന്നൊടുക്കി

സ്വന്തം ലേഖകന്‍ വൈക്കം: വെച്ചൂരിലെ താറാവുകളില്‍ കണ്ടെത്തിയത് പക്ഷിപ്പനി തന്നെയെന്ന് സ്ഥിരീകരണം. വെച്ചൂര്‍ നാലാം വാര്‍ഡിലുള്ള തോട്ടുവേലിക്കര ഹംസയുടെ താറാവുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 16നാണ് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ അയച്ചത്. ഇന്നലെയാണ് […]

പക്ഷിക്ക് തീറ്റകൊടുത്തു; ക്രിക്കറ്റ് താരം ശിഖര്‍ധവാനെതിരെ കേസെടുത്തേക്കും

സ്വന്തം ലേഖകന്‍ വരാണസി: പക്ഷികള്‍ക്ക് തീറ്റ കൊടുത്തതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെതിരെ കേസ്സെടുക്കാന്‍ സാദ്ധ്യത. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന്പിടിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാവും കേസ് രജിസ്റ്റര്‍ ചെയ്യുക. വരാണസിയില്‍ ബോട്ട് യാത്രക്കിടെ പക്ഷികള്‍ക്ക് കൈവള്ളയില്‍ […]

ചിക്കനും മുട്ടയും കഴിക്കാമോ? നോൺ വെജ് പ്രേമികൾ അന്നം മുട്ടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  സ്വന്തം ലേഖകന്‍ കോട്ടയം: രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ പക്ഷിപ്പനി പേടിയിലാണ്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി മൂലം ചത്തത് ലക്ഷക്കണക്കിന് പക്ഷികളാണ്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് […]

കോട്ടയത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു ; നിണ്ടൂർ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നൊടുക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച പക്ഷികളെ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലും വളർത്തു പക്ഷികളെയുമാണ് കൊന്നൊടുക്കുന്നത്. ജില്ലാ കളക്ടർ രൂപീകരിച്ച […]