ലോക്ക് ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് വിദ്യാര്‍ത്ഥി ; മണര്‍കാട് സ്വദേശിയായ ബിനു കരവിരുതില്‍ തീര്‍ക്കും മിനിയേച്ചറുകളും മൈക്രോ ആര്‍ട്ടുകളും
സ്വന്തം ലേഖന്‍ മണര്‍കാട്: ലോക് ഡൗണില്‍ ഒന്നുചെയ്യാനില്ലെന്ന് കരുതി ഉറങ്ങിയും സമൂഹമാധ്യമങ്ങളിലും സമയം കളയുന്നവരോട് ഒരു കഥ പറയാം പാഴ് വസ്തുക്കളില്‍ നിന്നും അലങ്കാര വസ്തുക്കള്‍ തീര്‍ക്കുന്ന ഒരു ബിടെക് വിദ്യാര്‍ത്ഥിയായ ബിനുവിന്റെ കഥ. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയാകള്‍ക്കും ഗെയിമുകള്‍ക്കും […]