പീഡന പരാതി : ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടി വച്ചു
സ്വന്തം ലേഖിക മുംബൈ: ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ടുവർഷത്തേക്ക് നീട്ടിവെച്ചു. കേസിൽ ഡി.എൻ.എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷൻ […]