‘ പതഞ്ജലിയുടെ മുളകുപൊടി ബെസ്റ്റാ ‘ ബിന്ദു അമ്മിണിക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം നടന്നതിന്റെ പിന്നാലെ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖിക കൊച്ചി: ശബരിമലയിലേക്ക് പോകാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ പ്രയോഗം നടത്തിയ ഹിന്ദുസംഘടനാ നേതാവ് ശ്രീനാഥ് പത്മനാഭനെ വാഴ്ത്തുന്ന അവസ്ഥയിലാണ് സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ. എന്നാൽ, ഇതിന് പിന്നാലെ മന്ത്രി എം എം […]