video
play-sharp-fill

കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരി ഞാനല്ല, ഇത്തരം പരാമർശങ്ങൾ ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കും : ബിജിബാലിന് മുന്നറിയിപ്പുമായി കളക്ടർ എസ്. സുഹാസ്

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ ഉത്തരവാകദി ഞാനല്ല, തന്റെ പേര് രക്ഷാധികാരിയെന്ന തരത്തിൽ ഉപയോഗിക്കരുത്. കരുണ മ്യൂസിക് ഷോ വിവാദത്തിൽ സംഗീത സംവിധായകൻ ബിജിബാലിനു മറുപടിയുമായി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് രംഗത്ത്. അനുമതിയില്ലാതെ തന്റെ പേര് […]