ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ല : വിജയ്
സ്വന്തം ലേഖകൻ ചെന്നൈ: ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ലെന്ന് വിജയ് ചൂണ്ടിക്കാണിച്ച് ആദായ നികുതി അധികൃതർക്ക് കത്ത് നൽകി. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് […]