video
play-sharp-fill

ബാറ്റിൽ ഓഫ് ദി ഒർജിനൽസ് ! ബിഗ് ബോസ് 5ന് തുടക്കം; മാർച്ച് 26ന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും

ബിഗ് ബോസ്സ് ആരാധകരുടെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിരാമം. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 5ന്റെ ഗ്രാന്റ് ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു. മാർച്ച് 26ന് ആണ് റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. […]