ബൈ ബൈ ബെവ് ക്യൂ; ബാര്‍ തുറന്നതിനാല്‍ ബെവ് ക്യൂ ആപ്പിനെ കൈവിടാനൊരുങ്ങി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബാറുകള്‍ തുറന്നതിനാല്‍ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ എക്‌സൈസ്. കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി. ഇതോടെ ബെവ് ക്യൂ ആപ്പ് വേണ്ടെന്ന് വെയ്ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സാമൂഹ്യ […]