മൃതദേഹം വീപ്പയിലാക്കി റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ; കൊലപാതക കാരണം പ്രണയപ്പകയും കുടുംബവഴക്കും ; ‘തമന്ന കേസി’ന്റെ ചുരുളഴിയുന്നു
സ്വന്തം ലേഖകൻ ബംഗളുരു: ബംഗളുരുവിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു.ബംഗളൂരു എസ്‌എംവിറ്റി റെയില്‍വെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കണ്ടെടുത്ത മൃതദേഹം ബിഹാര്‍ സ്വദേശിയായ തമന്നയാണെന്ന് വ്യക്തമായി. തമന്നയ്ക്കൊപ്പം താമസിച്ചിരുന്ന ഇന്‍തികാബിന്‍റെ സഹോദരന്‍ നവാബാണ് കൊലപാതകം നടത്തിയത്. തമന്നയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം […]