video
play-sharp-fill

ന്യുമോണിയ കുറയുന്നില്ല, ഇവിടെ ഐസിയു ഫുള്‍ ആണ്; ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവന്നു; ഡോക്ടര്‍മാരുടെയും ഈശ്വരന്റെയും സഹായത്തോടെയാണ് ഗുരുതരാവസ്ഥ മറികടന്നത്; കണ്ണീരോടെ ബീനാ ആന്റണിയുടെ ഭര്‍ത്താവ് മനോജ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നടി ബീനാ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍ വീഡിയോ സന്ദേശവുമായി രംഗത്ത്. തങ്ങള്‍ കടന്ന് വന്ന ദുഷ്‌കരമായ സാഹചര്യത്തെക്കുറിച്ചും കോവിഡിന്റെ ഭീകരാവസ്ഥയെക്കുറിച്ചുമാണ് മനോജ് പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്നത്.   മനോജ് കുമാറിന്റെ […]