video
play-sharp-fill

തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

സ്വന്തം ലേഖകൻ മാനന്തവാടി: വയനാട്ടിൽ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. വയനാട് ചെതലയത്ത് കുറിച്യാട് വനമേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. തേന്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയതായിരുന്നു ആദിവാസി യുവാവായ രാജന്‍. […]