ചേട്ടാ…, കൊറോണ വന്ന് ചത്തില്ലെങ്കിൽ അടുത്ത സിനിമയിൽ ഒരു അവസരം തരുവോ…? കൊറോണക്കാലത്തെ വ്യത്യസ്തമായ ചാൻസ് ചോദിക്കൽ സമൂഹമാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ കൊച്ചി : ഒരോ കാലത്തും വ്യത്യസ്തമായ രീതിയിൽ അവസരം കിട്ടി നിരവധി പേരാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ഈ കൊറോണ കാലത്തും സിനിമയിൽ അവസരം ചോദിച്ച് നടക്കുന്നവരും നിരവധിയാണ്. അത്തരത്തിൽ കൊറോണക്കാലത്ത് സിനിമാ രംഗത്തേക്ക് കടന്ന് വരാൻ […]