play-sharp-fill

മുക്കുപണ്ടം പണയംവെച്ച് 17 ലക്ഷം രൂപ കവർന്ന സംഭവം ; തിങ്കളാഴ്ച്ച പൊലീസ് ബാങ്കിലെത്തി ആഭരണം കസ്റ്റഡിയിലെടുക്കും

  സ്വന്തം ലേഖകൻ മലപ്പുറം : കുറ്റിപ്പുറം കേരള ഗ്രാമീൺ ബാങ്ക് തവനൂർ മറവഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത് സംഭവത്തിൽ തിങ്കളാഴ്ച പൊലീസ ആഭരണം കസ്റ്റഡിയിലെടുക്കും. ബാങ്കിൽ പണയം വച്ചിരുന്ന 32 പാക്കറ്റുകളിലെ ആഭരണങ്ങളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ മാനേജർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഡിസംബർ നാലിന് നടത്തിയ പരിശോധനയിൽ രണ്ട് പാക്കറ്റിൽ വ്യാജ ആഭരണം കണ്ടെത്തിയതോടെ മാനേജർ പൊലീസിലും ഹെഡ് ഓഫീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് അഞ്ചാം തീയതി ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥർ […]