വായ്‌നാറ്റം മൂലം നിങ്ങൾ അസ്വസ്ഥരാണോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നേടാം
സ്വന്തം ലേഖകൻ വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർഗങ്ങളും ഉപയോഗിച്ച് കാണും. പക്ഷേ ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് […]