അവന്റെ കയ്യിൽപ്പെട്ട് മരിക്കാതിരിക്കാൻ ഞാനൊരു ടിപ്പ് പറഞ്ഞു തരാം, കണ്ടറിയണം കോശി നിനക്ക് എന്താണ് സംഭവിക്കുകയെന്ന് ; അയ്യപ്പനും കോശിയും സിനിമയിലെ മാസ് ഡയലോഗുകളെല്ലാം പറഞ്ഞത് അനിൽ നെടുമങ്ങാട് : സിനിമാ മോഹങ്ങൾ ബാക്കിയാക്കി വിടവാങ്ങിയത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരം
സ്വന്തം ലേഖകൻ കൊച്ചി: വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മാത്രം പ്രേക്ഷക മനസിൽ ഇടം നേടിയ വ്യക്തിയാണ് അനിൽ നെടുമങ്ങാട്. കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷക ശ്രദ്ധ ഏറെ നേടാൻഴ അനിലിന് സാധിച്ചു. ഈ വർഷം ആദ്യം ഇറങ്ങിയ ചിത്രങ്ങളിൽ ഒന്നായ അയ്യപ്പനും കോശിയാണ് […]