കുടുംബാരോഗ്യ ബോധവൽക്കരണവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ
സ്വന്തം ലേഖകൻ കോട്ടയം: കുടുംബാരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ വിവിധ ബോധവൽക്കരണ പരിപാടികളുമായി സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ. ഈ വിഷയത്തിൽ വിവിധ പൊതുജന കൂട്ടായ്മകൾ, കുടുംബ സദസ്സുകൾ എന്നിവകളിലൂടെയും റേഡിയോ , ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെയും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുടുംബാരോഗ്യം ആയുർവേദ ത്തിലൂടെ എന്ന സന്ദേശവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 17 മത് സംസ്ഥാന സമ്മേളനവും 42 മത് സംസ്ഥാന കൗൺസിലും മാർച്ച് 28 ന് […]