video
play-sharp-fill

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മിതിക്കായി രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും സംഭാവന സ്വീകരിക്കണം; നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

സ്വന്തം ലേഖകന്‍ ഉത്തര്‍പ്രദേശ്: അയോധ്യയിലെ രാമക്ഷേത്രനിര്‍മിതിക്കായി രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഡല്‍ഹിയില്‍ രാമജന്‍മഭൂമി മന്ദിര്‍ നിധി സമര്‍പ്പണ്‍ അഭിയാനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാബറിനെപ്പോലുളള വിദേശ അധിനിവേശക്കാര്‍ രാമക്ഷേത്രം പൊളിക്കാന്‍ […]

അയോധ്യാ വിധി : സാമൂഹ്യ മാധ്യമങ്ങളുടെ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ ; മതസ്പർധ വളർത്തുന്ന ട്രോളുകളും സന്ദേശങ്ങളും അയച്ചാൽ ജാമ്യം കിട്ടാത്ത വകുപ്പിൽ അറസ്റ്റിലാകും

  സ്വന്തം ലേഖിക തിരുവനന്തപുരം: മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് . ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. […]