video
play-sharp-fill

ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച ; തിരുവനന്തപുരം ജില്ലയ്ക്ക് അവധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. പൊങ്കാല ഉത്സവത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവസാനവട്ട ഒരുക്കത്തിലാണ് ഭക്ത ജനങ്ങൾ. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച അവധി. ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനാണ് പ്രാദേശിക അവധി […]