ട്രെയിനില്‍ വച്ച് വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍; സംഭവം തേജസ് എക്സ്പ്രസിൽ
സ്വന്തം ലേഖകൻ ഡല്‍ഹി: ട്രെയിനില്‍ വച്ച് വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന തേജസ് എക്സ്പ്രസിൽ വെച്ചാണ് ഇയാൾ പീഡന ശ്രമം നടത്തിയത്. സംഭവത്തില്‍ യുവതി ജി.ആര്‍.പിക്ക്(ഗവണ്‍മെന്‍റ് റയില്‍വെ പൊലീസ്) പരാതി നല്‍കി. […]