video
play-sharp-fill

സ്വർണ്ണ വ്യാപാരിയുടെ കാർ ആക്രമിച്ച്‌ 100 പവൻ കവർന്നു ; സ്വർണ്ണം കവർന്നത് മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞതിന് ശേഷം വെട്ടിപരിക്കേൽപ്പിച്ച്

സ്വന്തം ലേഖകൻ തിരുവനന്തരം : തലസ്ഥാനത്ത് സ്വർണ വ്യാപാരിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം 100 പവൻ സ്വർണ്ണം കവർന്നു. സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ച് ജ്വല്ലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സമ്പത്ത് സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലും പിന്നിലും […]