video
play-sharp-fill

ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; ബസ് ജീവനക്കാർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ടൂറിസ്റ്റ് ബസ് മറികടക്കാൻ ശ്രമിച്ച കോഴിക്കോട് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ വെള്ളത്തിങ്കൽ റിതേഷ്, ഡ്രൈവർ പെരുവയൽ മുതലക്കുണ്ട് നിലം മുഹമ്മദ് റാഫി എന്നിവരെയാണ് താമരശേരി പൊലീസ് […]