നരേന്ദ്ര മോദിയെ വിമർശിച്ച് ലേഖനമെഴുതി ; ആതീഷ് അലി തസീറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി
സ്വന്തം ലേഖിക ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ടൈം മാഗസിനിൽ ‘ഡിവൈഡർ ഇൻ ചീഫ്’ എന്ന തലക്കെട്ടിൽ ലേഖനമെഴുതിയ എഴുത്തുകാരൻ ആതിഷ് അലി തസീറിന്റെ പൗരത്വം ഇന്ത്യ റദ്ദാക്കി. ഓവർസീസ് പൗരത്വമാണ് റദ്ദാക്കിയത്. നിരവധി തവണ ആതിഷിന് […]