video
play-sharp-fill

അരുവിക്കരയില്‍ 72 വയസ്സുള്ള അമ്മയെ മകന്‍ കൊലപ്പെടുത്തി; കൃത്യം നടത്തിയത് മദ്യലഹരിയില്‍; സ്വബോധം വന്നപ്പോള്‍ അമ്മ മരിച്ചതറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി പോയതും മകന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അരുവിക്കരയില്‍ മദ്യലഹരിയില്‍ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. വ്യാഴാഴ്ച്ചയാണ് അരുവിക്കര സ്വദേശിനി നന്ദിനിയെ(72) മകന്‍ ഷിബു(40)കൊലപ്പടുത്തിയത്. ക്രിസ്മസിന്റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് നന്ദിനി ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഷിബു അമ്മയെ മര്‍ദ്ദിച്ചത്. അരുവിക്കര കാച്ചാണിയില്‍ […]