video
play-sharp-fill

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് കേസുകളിലായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പിടിയിൽ. രണ്ട് വിത്യസ്ത കേസുകളിലായാണ് ഇരുവരെയും നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) […]

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നോക്കി പ്രണയഗാനം പാടുകയും ശല്യം ചെയ്യുകയും ചെയ്ത 43കാരന് ജയിൽ ശിക്ഷ;പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്

സ്വന്തം ലേഖകൻ മുംബൈ: പ്രണയഗാനം പാടി 16കാരിക്ക് പിറകെ സ്ഥിരമായി നടന്ന 43കാരന് ഒരു വര്‍ഷത്തെ ജ‌യില്‍ ശിക്ഷ വിധിച്ച് കോടതി. “ചെഹ്‌റ തേരാ നൂറാനി ഹേ” (നിങ്ങളുടെ മുഖം തിളങ്ങുന്നു) എന്ന ഗാനം ആലപിച്ചാണ് ഇയാള്‍ സ്ഥിരമായി പെണ്‍കുട്ടിയെ ശല്യം […]

കോട്ടയം മെഡിക്കല്‍ കോളജിലെ സ്ത്രീകളടക്കമുള്ള സുരക്ഷ ജീവനക്കാരെ മര്‍ദിച്ച കേസ് : യുവാവ് പിടിയിൽ; ജീവനക്കാരിയെ അസഭ്യംപറഞ്ഞ് കഴുത്തിനുപിടിച്ച്‌ തള്ളി.

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരെ മര്‍ദിച്ച യുവാവ് പൊലിസ് പിടിയിൽ. ഗാന്ധിനഗര്‍ പൊലീസ് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം കിഴക്കേ കല്ലട ഓണാമ്പലം ചെരിയന്‍ പുറത്ത് രാജേഷിനെയാണ് മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗര്‍ […]

പോക്സോ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍;എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്; കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്.

സ്വന്തം ലേഖകൻ കൊടുവള്ളി: തലശ്ശേരിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. തലശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെത്തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി […]