video
play-sharp-fill

പല സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ അബോർഷനും നടത്തി; വളയിടീൽ ചടങ്ങിൽ നൽകിയത് ഐ ഫോണും ലക്ഷങ്ങളും; ഒടുവിൽ വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ റംസിയ്ക്കു ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുണ്ടായിരുന്നില്ല; റംസിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ബന്ധുവായ സീരിയൽ നടിയുടെ സ്വാധീനവും

സ്വന്തം ലേഖകൻ കൊല്ലം: വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. എനിക്ക് കുറച്ച് കടമുണ്ട്.. അത് വീട്ടാനാണ് ഈ വിവാഹം കഴിക്കുന്നത്. ആറുമാസം കഴിയുമ്പോൾ അവളെ ഞാൻ ഡിവോഴ്‌സ് ചെയ്യും. […]