വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചന: ആൻ്റോ ആൻ്റണി എംപി;സുപ്രീംകോടതി വിധിക്കുശേഷം ലഭിച്ച മൂന്നുമാസക്കാലം ഗവൺമെന്റ് എന്ത് ചെയ്തു എന്നതുകൂടി ജനങ്ങളോട് തുറന്നു പറയണം;കൃഷിക്കാർക്കും, കർഷകർക്കും എതിരെ എടുത്ത കേസുകൾ ഇന്നുതന്നെ പിൻവലിക്കണം
സ്വന്തം ലേഖകൻ കോട്ടയം : പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് കാണിക്കുന്ന ഉപഗ്രഹ റിപ്പോർട്ട് സുപ്രീം കോടതിക്ക് ഇന്നലെ കൈമാറിയതിനുശേഷം പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ വനഭൂമിയാണെന്ന് വനംവകുപ്പിന് അവകാശവാദം ഇല്ലെന്ന വനം മന്ത്രിയുടെ പ്രസ്താവന കൊടിയ വഞ്ചനയാണെന്ന് ആന്റോ ആന്റണി […]