രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ..! ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
സ്വന്തം ലേഖകൻ ഭക്ഷണം രോഗകാരണമാകുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റാനും സഹായിക്കും. അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകും. നിരവധി ഗവേഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. ആന്റി ഓക്സിഡന്റുകൾ അഥവാ നിരോക്സീകാരികൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കാൻസറിനെ പ്രതിരോധിക്കാൻ […]