video
play-sharp-fill

എഐവൈഎഫ് പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം : മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: എ.ഐ.വൈ.എഫ്. പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അൻസിലിനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത. കൂടാതെ ഇവർ 50000 രൂപവീതം പിഴയും അടയ്ക്കണം. ഒന്നാംപ്രതി നാട്ടിക […]