ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് കുതിക്കും പോലെ അയാൾ ഒരു മനുഷ്യ ശരീരവും കാലിൽ പിടിച്ച് തിരിച്ചെത്തി : അനിലിന്റെ മരണത്തിന് ദൃക്‌സാക്ഷിയാവേണ്ടി വന്ന മാധ്യമപ്രവർത്തകന്റെ വാക്കുകൾ ഇങ്ങനെ
സ്വന്തം ലേഖകൻ തൊടുപുഴ : മലയാള സിനിമാ ലോകം ഏറെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു അനിൽ നെടുമങ്ങാടിന്റെ വേർപാട്. മലങ്കരയുടെ മനോഹാരിത കാണാൻ പോയി അവസാനം യാദൃച്ഛികമായി അനിലിന്റെ മരണ്തതിന് സാക്ഷിയാകേണ്ടി വന്ന അനുഭവം പങ്കുവെയ്ക്കുകയാണ് മാധ്യമപ്രവർത്തകൻ സോജൻ സ്വരാജ്. സോജൻ […]