‘മുങ്ങാം; കൂടെ മുങ്ങാന്‍ ആരേലും ഉണ്ടെങ്കില്‍ ഇപ്പോ മുങ്ങണം’, 2017ല്‍ അനില്‍ എഴുതിയ കുറിപ്പ് കണ്ണീരോടെ പങ്ക് വച്ച് സുഹൃത്തുക്കള്‍; എല്ലാവര്‍ക്കും ഹാപ്പി ക്രിസ്മസ്… ഹാപ്പി ന്യൂ ഇയര്‍, മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ പങ്ക് വച്ച ശബ്ദ സന്ദേശം പുറത്ത്
സ്വന്തം ലേഖകന്‍ ഇടുക്കി: മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് അനില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്. സ്‌കൂള്‍ സഹപാഠികളോടാണ് വോയ്സ് മെസേജിലൂടെ അനില്‍ സംസാരിച്ചത്. ശബ്ദ സന്ദേശത്തില്‍ എല്ലാവരുടേയും പേരെടുത്ത് വിളിച്ചാണ് അനില്‍ ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നത്. […]