കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം വാഹനങ്ങൾ വിട്ടുനൽകി മുൻ നഗരസഭാ കൗൺസിലർ അനീഷ് വരമ്പിനകം; നല്ല മാതൃക നമുക്കും പിന്തുടരാം
സ്വന്തം ലേഖകൻ കോട്ടയം : കഴിഞ്ഞ വർഷം കോവിഡിൻ്റെ തുടക്കത്തിലും ലോക്ക് ഡൗൺ സമയത്തും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഫെൽഫയർ ഫോറം ചേയർമാനും മുൻ നഗരസഭാ കൗൺസിലറുമായ അനീഷ് വരമ്പിനകം, ഇത്തവണ സ്വന്തം വാഹനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ട് […]