video
play-sharp-fill

മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍ 2020 ലെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മിസ് മെക്‌സിക്കോ ആന്‍ഡ്രിയ മെസ. മുന്‍ മിസ് യൂണിവേഴ്‌സ് സോസിബിനി തുന്‍സി ആന്‍ഡ്രിയായെ കിരീടം ചൂടിച്ചു. ഫ്‌ലോറിഡയില്‍ നടന്ന മത്സരത്തില്‍ 73 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടില്‍ 26 കാരിയായ […]