ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ആൻഡമാനിൽ കുടുങ്ങി മലയാളികൾ ; ദ്വീപിൽ കുടുങ്ങിയവരിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശികളും
സ്വന്തം ലേഖകൻ കോട്ടയം:കൊറോണ രോഗഭീതിയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വെള്ളവും ഭക്ഷണവും ലഭിക്കാതെ ആൻഡമാനിൽ കുടുങ്ങി കിടക്കുകയാണ് മലയാളികൾ. നെറ്റ് വർക്ക് കേബിൾ സ്ഥാപിക്കുന്ന ജോലിക്കായി പോയ കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ ശ്രീജിത്ത്, പി.എൻ.രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ലോക്ക് […]