കാമുകനൊപ്പമുള്ള ആദ്യ ഒളിച്ചോട്ടം അൻസിയെ അഴിക്കുള്ളിലാക്കി ; ജാമ്യം കിട്ടാൻ ഒരു ലക്ഷം രൂപ മുടക്കിയത് ഭർത്താവ് ; ഭർത്താവിനൊപ്പം കഴിയവേ റംസിയുടെ സഹോദരി അൻസി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി : വീട്ടിൽ നിന്നുമിറിങ്ങിയത് അക്ഷയകേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ്
സ്വന്തം ലേഖകൻ കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനിയായ റംസി(24)യുടെ സഹോദരി അൻസി വീണ്ടും പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞു. ഇത് രണ്ടാം തവണയാണ് അൻസി കാമുകനൊപ്പം പോകുന്നത്. […]