video
play-sharp-fill

അഞ്ചാം ക്ലാസ്സ്‌ മുതൽ പൊറോട്ടയടിക്കാൻ തുടങ്ങി; എൽഎൽബി വിദ്യാർഥിനിയായിട്ടും അത് തുടരേണ്ടി വന്നു; സഹായഹസ്തവുമായി സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികൾ; അനശ്വരയുടെ ജീവിതം ഇനി കൂടുതൽ തിളങ്ങും

സ്വന്തം ലേഖകൻ    എരുമേലി : തട്ടുകടകളിൽ ജോലി ചെയ്തും കേറ്ററിങ്ങിനു പോയും പഠിക്കുന്ന നിരവധി യുവാക്കൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ പെൺകുട്ടികളുടെ ഇടയിൽ ഹനാനെ പൊലെ ചുരുക്കം ചിലരെയേ മലയാളികൾ കണ്ടിട്ടുള്ളു. പൊറോട്ട നിർമിച്ചു ജീവിത മാർഗം കണ്ടെത്തുന്ന എൽഎൽബി […]