video
play-sharp-fill

അനാചാരങ്ങൾക്കെതിരെ പ്രചാരണം ശക്തിപ്പെടുത്താൻ സി.പി.എം;ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു.

സാംസ്കാരിക രംഗത്തെ അരാഷ്ട്രീയ, വർഗീയവത്കരണ നീക്കങ്ങളെ ചെറുത്തുതോല്പിക്കാനാവശ്യമായ ഇടപെടലുകൾക്ക് ആഹ്വാനം ചെയ്യുന്ന സാംസ്കാരിക നയരേഖ സി.പി.എം സംസ്ഥാന സമിതി അംഗീകരിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രചാരണം ശക്തിപ്പെടുത്തും. ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു. ചരിത്രത്തിലും സംസ്കാരത്തിലും […]