ചുംബനസമരത്തോട് അന്നും ഇന്നും യോജിപ്പില്ല; എ.എന്‍. ഷംസീര്‍
സ്വന്തം ലേഖകൻ കൊച്ചി: താൻ അത്ര വലിയ പുരോഗമനവാദി അല്ല എന്നും ചുംബന സമരത്തോട് അന്നും ഇന്നും വിയോജിപ്പ് ആണെന്നും സ്പീക്കർ എ എൻ ഷംസീർ. ഒരു അഭിമുഖത്തിൽ സംസാരിച്ചപ്പോഴാണ് സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്. ചുംബന സമരം പോലെയുള്ള അരാജകത്വ […]