കേരളത്തിന് അഭിമാനിക്കാം..! രാജ്യത്തെ മികച്ച സർവകലാശാലയുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠത്തിന് നാലാം സ്ഥാനം
സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിന് അഭിമാനമായി രാജ്യത്ത് മികച്ച സർവകലാശാലകളുടെ പട്ടികയിൽ അമൃതാ വിശ്വവിദ്യാപീഠവും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബാംഗ്ലൂർ ഐഐഎസ്‌സി ഏറ്റവും […]