അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസാമി തമിഴ്‌നാട് ഡിജിപി;അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍; ധീര തീരുമാനത്തിന് സ്റ്റാലിന് അഭിവാദ്യം അര്‍പ്പിച്ച് തമിഴ്‌നാടും കേരളവും
സ്വന്തം ലേഖകന്‍ ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ.പി.എസിനെ പുതിയ തമിഴ്‌നഴ് ഡി.ജി.പിയായി നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ […]