video
play-sharp-fill

പീഡനത്തിനിരയായ യുവതിയുടെ പരാതി ഇവിടെ എടുക്കില്ലെന്ന് പറഞ്ഞ് അടുത്ത സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു; തിരൂർ സ്റ്റേഷനിൽ നടന്നത് ഗുരുതരമായ കൃത്യവിലോപം; എസ്എച്ച്ഒ ടി.പി ഫർഷാദിന് ഉണ്ടായത് ഗുരുതര വീഴ്ച

സ്വന്തം ലേഖകൻ  കോ​ട്ട​ക്ക​ല്‍: എന്നെ ഒരാൾ പീ​ഡി​പ്പി​ച്ചുവെന്ന പ​രാ​തി​യു​മാ​യി തിരൂർ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​യ യു​വ​തി​യെ മ​റ്റൊ​രു സ്​​റ്റേ​ഷ​നി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​ത് വി​വാ​ദ​മാ​യി. തി​രൂ​ര്‍ പൊ​ലീ​സ് ​സ്​​റ്റേ​ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യു​വ​തി പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​ത്.   വി​വ​രം പ​റ​ഞ്ഞെ​ങ്കി​ലും പ​രാ​തി എ​ഴു​തി​യെ​ടു​ക്കാ​നോ […]

അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച്‌മെന്റിനെ നേരിടുന്ന ആദ്യ പ്രസിഡന്റാകാൻ ഒരുങ്ങി ട്രംപ് ; 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുന്നതിൽ നിന്നും വിലക്കാനും നീക്കം : വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ട്രംപിനെതിര പ്രമേയവുമായി ഡെമോക്രാറ്റിക് പാർട്ടി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ക്യാപിറ്റോൾ കലാപത്തിന് പ്രേരണനൽകിയ ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുവാനുള്ള നടപടികളുമായി ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചു. കലാപത്തിന് ശേഷം വളരെ തിടുക്കത്തിലാണ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി നീക്കവുമായി മുന്നോട്ട് പോകുന്നത്. ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയം […]

ജനറൽ ഖാസിം സുലൈമാനിയേയും അബു മഹ്ദി അൽ മുഹൻദിസിനെയും കൊലപ്പെടുത്തിയത് ട്രംപിന്റെ നിർദേശപ്രകാരമെന്ന് പെന്റഗൺ ; ആസൂത്രിത കൊലപാതക കുറ്റം ചുമത്തി ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാഖ് കോടതി : തെളിയിക്കപ്പെട്ടാൽ ട്രംപിന് ലഭിക്കുക മരണശിക്ഷ വരെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇറാൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് […]