തോൽവി സമ്മതിക്കാതെ വിജയ പ്രഖ്യാപന റാലിയ്‌ക്കൊരുങ്ങി ട്രംപ് ; തോൽവിയുടെ ആഘാതത്തിൽ നിന്നുണ്ടായ ട്രംപിന്റെ വിഭ്രാന്തി ഏറെ വലയ്ക്കുന്നത് സ്വന്തം പാർട്ടിക്കാരെ : ക്ഷമയോടെ കാത്തിരിക്കാൻ അനുയായികളോട് ജോ ബൈഡൻ
സ്വന്തം ലേഖകൻ ന്യൂഡൽഹി : ദിവസങ്ങളായി ലോക രാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അമേരിക്കൻ തെരഞ്ഞടുപ്പ് ഫലം. ജോ ബൈഡൻ വിജയത്തിന്റെ പക്കലെത്തിയിട്ടും തോൽവി സമ്മതിക്കാനാവട്ടെ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. നാലു വർഷത്തെ അധികാരം നൽകിയ മതിഭ്രമമോ […]