video

00:00

കോവിഡ് ഭീഷണിയേയും പ്രകൃതിക്ഷോഭത്തേയും മറികടന്ന് അമീറ വരുന്നു; പ്രതീക്ഷയേകി നവാഗത സംവിധായകൻ മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ  കോട്ടയം: കോവിഡ് ഭീഷണിയെയും പ്രതികൂല കാലവസ്ഥയെയും മറികടന്ന് പൂര്‍ണമായി ഔട്ട്‌ഡോറില്‍ സാഹസികമായി ചിത്രീകരിച്ച കോട്ടയം സ്വദേശിയുടെ ‘അമീറ’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. കോവിഡിനെ തുടര്‍ന്നു സിനിമ മേഖല നിശ്ചലമായപ്പോഴാണ് വെല്ലുവിളികള്‍ ഏറ്റെടുത്ത് തന്റെ ആദ്യചിത്രം സംക്രാന്തി സ്വദേശിയായ റിയാസ് മുഹമ്മദ് ഒരുക്കിയിരിക്കുന്നത് […]

അമീറയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യുമ്പോൾ ഫാത്തിമയ്ക്കത് സ്വപ്ന സാക്ഷാത്കാരം

സ്വന്തം ലേഖകൻ കൊച്ചി : അമീറാ സിനിമയുടെ ആദ്യ പാട്ട് ഇന്നു റിലീസ് ആകുമ്പോൾ അതിനു പിന്നിൽ ഒരു കഥയുണ്ട് അതിൽ ഒരു പാട്ടു കാരിയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെയും ഒരു സംവിധായകന്റെ നല്ല മനസ്സിനെ കുറിച്ചും ആണ് പറയാൻ ഉള്ളത്. റിയാസ് […]