video

00:00

ജീവൻ രക്ഷിക്കുന്നവർക്ക് കൊടുക്കാനും പണമില്ല : അപകടം നടന്നാൽ കനിവ് 108 ലേക്ക് വിളിക്കാൻ നിൽക്കണ്ട ; കനിവ് ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജീവൻ രക്ഷിക്കുന്നവർക്ക് കൊടുക്കാനും പണമില്ല. ശമ്പള പ്രതിസന്ധിയെ തുടർന്ന് കനിവ് 108 ആംബുലൻസ് ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്കും. ജീവനക്കാർ ക്ക് ശമ്പളം ലഭിക്കാത്തതും കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് പണിമുടക്കാൻ കാരണമെന്ന് […]

ആശുപത്രി മുറ്റത്ത് ആംബുലൻസ് ഉണ്ടായിരുന്നിട്ടും വിട്ട്‌നൽകിയില്ല ; ചികിത്സ കിട്ടാതെ വൃദ്ധൻ മരിച്ചു : ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആശുപത്രി മുറ്റത്ത് ആംബുലൻസ് ഉണ്ടായിരുന്നിട്ടും മെഡിക്കൽ കോളജിൽ എത്തിക്കാനായി ആംബുലൻസ് വിട്ട് നൽകാത്തതിനെ തുടർന്ന് രോഗി മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് അവശ നിലയിലായ […]