video
play-sharp-fill

സഞ്ചാരികൾക്ക് കാഴ്ചയുടെ സ്വർഗ്ഗ വസന്തം സമ്മാനിച്ച മലരിക്കലെയും അമ്പാട്ട്ക്കടവിലേയും ആമ്പൽ ഫെസ്റ്റ് നീട്ടിയിരിക്കുന്നു

  സ്വന്തം ലേഖിക കോട്ടയം:സഞ്ചാരികൾക്ക് കാഴ്ചയുടെ സ്വർഗ്ഗ വസന്തം സമ്മാനിച്ച മലരിക്കലെയും അമ്പാട്ട്ക്കടവിലേയും ആമ്പൽ ഫെസ്റ്റ് നീട്ടിയിരിക്കുന്നു. മലരിക്കലെ ആമ്പൽ ഫെസ്റ്റ് നവംബർ 10 ഞായറാഴ്ച വരെ നീട്ടാൻ മലരിക്കൽ ടൂറിസം സൊസൈറ്റി തീരുമാനിച്ചു. ടൂറിസം സൊസൈറ്റി പ്രസിഡന്റ് ശ്രി.പി.എം മണി […]