അമ്പലപ്പുഴ കണ്ണന്റെ തിടമ്പേറ്റാന്‍ ഇനി വിജയകൃഷ്ണനില്ല; ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍ അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞു. അമ്പത് വയസിനുമുകളില്‍ പ്രായമുണ്ട് വിജയകൃഷ്ണന്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് കാരണം വിജയകൃഷ്ണന്റെ കാലുകളില്‍ വ്രണം വന്നത് വിവാദമായിരുന്നു. […]