അമൽ ജ്യോതി കോളേജിലെ സമരം ആളിക്കത്തിച്ചാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാമെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്; തേർഡ് ഐ ന്യൂസിന്റെ പരാതിയിൻമേൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കാഞ്ഞിരപ്പള്ളി പൊലീസ്; അബ്ദുൾ ജലീലിനെകുറിച്ച് വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പൊലീസിൽ അറിയിക്കുക !
സ്വന്തം ലേഖകൻ കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തിനിറയ്ക്കാൻ ശ്രമിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റിട്ട അബ്ദുൾ ജലീലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കാഞ്ഞിരപ്പള്ളി പൊലീസ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയു […]