മുന്നില്‍ പോയ ലോറിയില്‍ നിന്നും പടുത അഴിഞ്ഞ് ഓട്ടോയ്ക്ക് മുകളില്‍ വീണു; നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചു കയറിയത് ടോറസ് ലോറിയിലേക്ക്; കോട്ടയം പന്നിമറ്റം സ്വദേശിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍ കോട്ടയം: മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് പടുത അഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയം പള്ളം പന്നിമറ്റം നെടുമ്പറമ്പില്‍ വി കെ സജീവ് (54) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് […]